ഉക്കടം പക്ഷി ചന്ത |ukkadam birds market |உக்கடம் பறவைகள் சந்தை| agri tech farming

ഉക്കടം പക്ഷി ചന്ത |ukkadam birds market |உக்கடம் பறவைகள் சந்தை| agri tech farming


Hi all Welcome to a new video from tamilnadu Today iam introducing ukkadam birds market for my subscribers Just watch and enjoy Nothing more to discribe about enjoy your self

61 comments

 1. Dog farm കാണാൻ വെയ്റ്റിംഗ്, ആ ഫിഷ് മാർക്കറ്റ് കൂടി കാണിക്കു അവിടം വരെ വന്നതല്ലേ😊😊

 2. എല്ലാ ജീവികളുടേയ്യും വീഡിയോ ചെയ്യണം എന്നാൽ മാത്രമേ വിവോസ് കൂടും

 3. കാർ ക്ഷിക ഉപകരണങ്ങളും അത് കിട്ടുന്ന സ്ഥലത്തിനെയും കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

 4. Bro അവിടെ വലിയൊരു കുളമില്ലേ അതിലെ ആഫ്രിക്കൻ മുഷിയുടെ veideo പോസ്റ്റ്‌ ചെയ്യാരുന്നു കൂടെത്തന്നെ. ആരോ പണ്ടുകാലത്തു അതിൽ ഇട്ടതാ പെറ്റുപെരുകി മുടിഞ്ഞു പോയിരിക്കുവാ sunday അവിടെ മീൻ പിടിക്കുന്നതിരക്കാണ്

 5. ഗിനി കോഴി ചെമ്പ് സാധനം ആണ് അവർ ഉച്ചത്തിൽ സൗണ്ട് ഉണ്ടാക്കും വേറെ പ്രശ്നം ഒന്നും ഇല്ല

 6. Thanks to video bro…👍👍👍👍Rabbit farm. മുയൽ ഫാം കോട്ടയം 9526425054

 7. good എല്ലാം വേണം ഇത് നമ്മൾ അവിടെ നിന്നും കോണ്ടുവരുമ്പോൾ വല്ല നിയമവും ഉണ്ടോ

 8. പ്രാവ് 100 രൂപയാണ് ജോഡി സ്റ്റാർട്ടിങ് എങ്കിൽ ലാഭമാണ്. പക്ഷെ lovebirds നാട്ടിലും സെയിം വിലയാ

 9. NJaan oru birds breeder Aane,…. njaan palappozum. Visit. chayyarulla oru sthalamaane *ukkadam,..Thanks…. vedeio kandappol,
  oru request… birds,num; Kannukaaikalkumulla, Feedukal, Kuranja Vilakke , Kittunna market kalude, (kozinjaampaara) poleyulla Sthalangalude oru vedeio cheyyaamo???

 10. ഇങ്ങനുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

 11. ബേർഡ്‌സിനുള്ള ഫീഡ്‌ബോക്‌സും വാട്ടർ ബോട്ടിലും ഹോൾസെയിൽ റേറ്റിൽ കോയമ്പറ്റൂറിൽ എവിടെ കിട്ടും

 12. ഉക്കടം പക്ഷി മാർക്കറ്റില്നിന്നും ഹോൾസെയിൽ വിലയിൽ വിൽപനക്കായി കിട്ടുമോ കൊണ്ടുവരാൻപറ്റുമോ

 13. Njn coimbatoreila padikyunne..njn ee ukkadam marketil poi teraki aarunnu..rates ellm..enikyu ee fieldil nalla talparyama…bt rates vechu nokumbam ee marketil kannu adacha rate parayunne..nallapole bargain cheythal kurachu kittum

 14. Ividann arum sadhanam vedikkarudh pls full thattippaan ellam rogankalulla birdsum animalsum aaaan enitt adhin odukathe ratum

 15. Iyalk onninum thalparyam illa
  Vila chodhikan thalparyam illa
  Valarthan thalparyam illa
  Oru kundhathinum thalparym illa pinnendhina ang poye

 16. Price 400 വരും ഞാൻ അവിടെ വാങ്ങിച്ചതാണ്

 17. ഒരു കാര്യത്തെ കുറിച് അറിയാതെ താല്പര്യം ഇല്ലാതെ പിന്നെ വീഡിയോ ചെയ്യരുത്

 18. സുഹൃത്തുക്കളെ ദയവുചെയ്ത് പോവരുത് ukkadath ഇന്നു പോയ ഒരാൾ ആണ് ഞാൻ bulletea spear വാങ്ങാൻ വേണ്ടി പോയതാ.ഇവിടെ ഇവന്മാർ തോന്നിയ വിലയാ പറയുന്നേ .ഇതിലും താഴ്ന്ന വിലക്ക് കേരളത്തിൽ കിട്ടും .എന്റെ അനുഫവാതിൽ നിന്നും ആണ് പറയുന്നേ

 19. ചങ്ങാതി… തത്ത. ഉണ്ടോ. അവിടെ… വില.. എത്ര വരും.. തത്തയെ കിട്ടാൻ വല്ല വഴി ഉണ്ടോ… Avidengil. ആരുടേങ്കിലും കയ്യിൽ ഉണ്ടെങ്കിൽ.. പ്ലീസ് അറീക്കാമോ… 9633751989

Add a Comment

Your email address will not be published. Required fields are marked *